News Kerala
28th March 2022
ബേസൽ പി വി സിന്ധുവിന് സീസണിലെ രണ്ടാം കിരീടം. സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ തായ്-ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെ തോൽപ്പിച്ച് സിന്ധു ചാമ്പ്യനായി. പുരുഷവിഭാഗത്തിൽ...