News Kerala
30th March 2022
വരുമാനത്തിന്റെ കൃത്യമായ വിഹിതം എല്ലാ മാസവും മരുന്നിനായി നീക്കിവയ്ക്കുന്ന ജീവിതശൈലീ രോഗികൾക്കാണ് വിലവർധന ഇരുട്ടടിയാകുക. പല പെൻഷൻകാരും മാസംതോറും ആയിരക്കണക്കിന് രൂപയുടെ മരുന്നുകളാണ്...