News Kerala
31st March 2022
പാലാ > യുഡിഎഫിൽ അസ്വസ്ഥതകളുണ്ടെന്ന് തുറന്നടിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ...