News Kerala
18th March 2022
വാസ്കോ > ആറാണ്ടിനുശേഷം ഐഎസ്എല്ലിൽകേരള ബ്ലാസ്റ്റേഴ്സിന്റെ ചിന്നംവിളി. സെമിയിൽ ഷീൽഡ് ജേതാക്കളായ ജംഷഡ്പുർ എഫ്സിയെ ഇരുപാദങ്ങളിലുമായി 2–1ന് കീഴടക്കി ബ്ലാസ്റ്റേഴ്സ് ഫെെനലിലേക്ക് കുതിച്ചു....