News Kerala
18th March 2022
ചെന്നൈ: തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിനിടെ 25 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറിയാളൂര്‍ ജില്ലയിലെ പുതുക്കോട്ട ഗ്രാമത്തിലാണ് ജല്ലിക്കെട്ടിനിടെ അപകടമുണ്ടായത്....