News Kerala
21st March 2022
ചങ്ങനാശേരി: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ഫാസ്റ്റ് ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കന് മരിച്ചു. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി.ജെ. തോമസ്- ത്രേസ്യാമ്മ...