News Kerala
29th April 2020
സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്ര. മാസ്കില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. നേരത്തെ തന്നെ വിവിധ ജില്ലകളിൽ മാസ്ക്...