News Kerala
16th May 2018
ന്യൂഡല്‍ഹി: സര്‍വീസിലെ അവസാന തൊഴില്‍ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ വേണ്ടെന്നുവെച്ചു. സുപ്രീം കോടതി ബാര്‍ അസോസിയേഷന് നല്കുന്ന യാത്രയയപ്പ്...