News Kerala
22nd February 2022
പ്രശസ്ത നടി കെ.പി.എ.സി ലളിത അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അഭിനയത്തിന് നിരവധി ദേശീയ-സംസ്ഥാന...