News Kerala
22nd March 2022
തിരുവനന്തപുരം ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കാൻ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങും. കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകത്തൊഴിലാളികളോടും കർഷകരോടും...