News Kerala
23rd March 2022
ബെൽഗ്രേഡ് ലോക ഇൻഡോർ അത്ലറ്റിക് മീറ്റിൽ മലയാളിതാരം എം ശ്രീശങ്കറിന് ഏഴാംസ്ഥാനം. പുരുഷന്മാരുടെ ലോങ്ജമ്പിൽ ഫൈനലിൽ കടന്ന ശ്രീശങ്കർ 7.92 മീറ്ററാണ് ചാടിയത്....