News Kerala
23rd March 2022
കീവ് തിങ്കൾ അർധരാത്രിയോടെ കീഴടങ്ങണമെന്ന അന്ത്യശാസനം നിരാകരിച്ചതോടെ ഉക്രയ്ൻ തുറമുഖ നഗരം മരിയൂപോളിൽ ആക്രമണം രൂക്ഷമാക്കി റഷ്യ. ചൊവ്വാഴ്ച നഗരത്തിൽ രണ്ടിടത്ത് ബോംബിട്ടു....