News Kerala
24th March 2022
പൂരപ്രേമികളുടെ ആവേശം വാനോളമുയർത്തി ഇന്ന് തിരുനക്കര പകൽപൂരം. പൂരത്തിന്റെ വർണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോൾ നടൻ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നൽകുന്നത്....