News Kerala
24th March 2022
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈന്‍ വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായകമാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു....