News Kerala
31st March 2022
കൊച്ചി> സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളിൽ രണ്ടെണ്ണം മാത്രമാണ് തന്റേതെന്ന് നടൻ ദിലീപ്. കേസിലെ നിർണായക തെളിവായ മറ്റ് സംഭാഷണങ്ങൾ കേൾപ്പിച്ചപ്പോൾ ഇവ...