News Kerala
31st March 2022
ഗാന്ധിനഗര്‍: ഇരുട്ടിന്റെ മറവില്‍ വീട് കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന്മാര് ചെന്നുപെട്ടത് പെണ്പുലിക്ക് മുന്നില്‍. ആയോധന കലയില്‍ അതിവിദഗ്ധയായ പെണ്‍കുട്ടി കരാട്ടെയും കളരിയും പയറ്റിയപ്പോള്‍...