News Kerala
14th February 2023
സമ്മർദ്ദവും പിരിമുറുക്കവും ഉണ്ടാകുമ്പോൾ വരുന്ന ലക്ഷണമാണ് തലവേദന.കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടാറുണ്ട്....