News Kerala
8th February 2023
സ്വന്തം ലേഖകൻ ഗോതമ്ബ് പൊടി കൊണ്ടുണ്ടാക്കാവുന്ന പോഷക സമൃദ്ധമായ പലഹാരമാണ് ബോണ്ട. ഗോതമ്ബും പഴവും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതാണ്. ആവശ്യമായ ചേരുവകള്‍...