News Kerala
17th February 2023
അജ്മാന്: പുലര്‍ച്ചെ മൂന്നരയോടെ അജ്മാന് വ്യവസായ മേഖലയിലെ ഓയില്‍ ഫാക്ടറിയില്‍ നിന്നുണ്ടായ അഗ്നിബാധയില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള...