News Kerala
21st February 2023
സ്വന്തം ലേഖകൻ ചെറുവള്ളി: ദേവീക്ഷേത്രത്തിലെ പിടിയാന കുസുമം അവശനിലയിൽ. എഴുന്നേൽക്കാനാവാതെ കിടന്ന ആനയെ സമീപവാസികൾ ചേർന്ന് വടംകെട്ടി ജെ.സി.ബിയുടെ സഹായത്തോടെ എഴുന്നേൽപ്പിച്ച് നിർത്തി....