News Kerala (ASN)
14th April 2025
തൃശ്ശൂർ: ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു. ഞായറാഴ്ച വെളുപ്പിന് 1.30-നായിരുന്നു സംഭവം. ടോൾപ്ലാസയിലെത്തിയ കാർ, ടോൾബൂത്ത്...