News Kerala (ASN)
25th May 2025
കല്പ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി യുവാക്കള് പിടിയില്. പിണങ്ങോട് കനിയില്പടിയില് നിന്നാണ് നാല് യുവാക്കളെ കല്പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്....