'നമ്മുടെയൊക്കെ വീട്ടിലുണ്ട് ഇങ്ങനെ ഒരാള്‍'; 'തുടരും' സിനിമയുടെ ലിറിക് വീഡിയോയുടെ പോസ്റ്റര്‍ പുറത്ത്

1 min read
Entertainment Desk
19th February 2025
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടരും’. ചിത്രത്തിലെ ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വീഡിയോയുടെ...