കൂടത്തായി , ദ ബുരാരി ഡെത്ത്സ്, ടെെംസ്ക്വയർ കില്ലർ; ആഗോളതലത്തിൽ ചർച്ചയായ 10 ഡോക്യുമെന്ററികൾ

1 min read
Entertainment Desk
14th March 2025
കുറ്റകൃത്യങ്ങളുടെ ഇരുണ്ടലോകത്തെ ഭീതിയോടെ മാത്രമല്ല, കൗതുകത്തോടെയുമാണ് കാലങ്ങളായി ലോകം കണ്ടുവരുന്നത്. കണ്ടാല്‍ ബോധം മറയുന്ന ആ കാഴ്ചകളിലേയ്ക്ക് കൗതുകപൂര്‍വം കണ്ണെറിയുന്നൊരു വിചിത്രമായ ശീലവമുണ്ട്...