ക്രൈസ്റ്റ്ചർച്ച് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യത കടുപ്പമായി. ഞായറാഴ്ച അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാലേ രക്ഷയുള്ളു. ഓസ്ട്രേലിയക്കുപിന്നാലെ ദക്ഷിണാഫ്രിക്കയും...
News
കൽപ്പറ്റ തന്റെ ജീവിതാനുഭവം അഭ്രപാളിയിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ് കൽപ്പറ്റ എമിലി സ്വദേശി സൗമ്യ. മാല പറിച്ചെടുത്ത് കടന്നുകളയാൻ ശ്രമിച്ച മോഷ്ടാക്കളെ കിലോമീറ്ററുകളോളം പിന്തുടർന്ന്...
അടുത്ത മാസം ആദ്യം കണ്ണൂരിൽ ചേരുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിന്റെ കരടിന് അംഗീകാരം നൽകുന്ന കേന്ദ്ര കമ്മിറ്റി യോഗം...
തിരുവനന്തപുരം > മെഡിക്കല് കോളേജ് ആശുപത്രിയില് രോഗനിര്ണയ പരിശോധനകളുടെ നിരക്ക് വര്ധിപ്പിക്കാന് തീരുമാനിച്ചെന്ന വാര്ത്ത വാസ്തവവിരുദ്ധമെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. യോഗത്തില് ചര്ച്ചചെയ്ത...
തൃശൂർ: വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. വീട്ടമ്മ മരിച്ചതറിയാതെ രണ്ട് ദിവസവും അവരുടെ ഭർത്താവ്...
കോട്ടയം: സര്‍ക്കരിന്റെ പദ്ധതിയായ കെ റെയില്‍ പദ്ധതി ഏറ്റവുമധികം ബാധിക്കുന്നത് കോട്ടയം ജില്ലയിലെ മാടപ്പള്ളി പഞ്ചായത്തിനെ. പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലൂടെയാണ് പദ്ധതി കടന്ന്...
കൊയിലാണ്ടി> കോഴിക്കോട് മുൻ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുളിയഞ്ചേരി ഉണിത്രാട്ടില് യു രാജീവന്(68) അന്തരിച്ചു. അർബുദ ബാധയെ തുടർന്നുള്ള ചികിത്സക്കിടെ കോഴിക്കോട്...
തൃശ്ശൂർ > ശനിയാഴ്ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു അവധി. അടുത്തയാഴ്ചയുള്ള ആകെ മൂന്ന്...
സിൽവൻ ലൈനെതിരായ പ്രതിഷേധത്തെ തുടർന്ന് എറണാകുളം ജില്ലയിലെ സർവേ നടപടികൾ ഏജൻസി നിർത്തിവെച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സർവേയുമായി മുന്നോട്ട് പോകാൻ...
തിരുവനന്തപുരം > മുതിര്ന്ന കോണ്ഗ്രസ് നേതാവ് തലേക്കുന്നില് ബഷീര് (79) അന്തരിച്ചു. വെള്ളി പുലര്ച്ചെ 4.20ഓടെ തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ...