പാരിസ് ഫ്രഞ്ച് ലീഗിൽ കിലിയൻ എംബാപ്പെയുടെ മിന്നുംപ്രകടനം. ലോറിയെന്റിനെതിരെ രണ്ട് ഗോൾ നേടിയ എംബാപ്പെ മൂന്നെണ്ണത്തിന് അവസരവുമൊരുക്കി. 5–1നായിരുന്നു പിഎസ്ജിയുടെ ജയം. നെയ്മർ...
News
ശ്രീലങ്കൻ തലസ്ഥാനത്ത് പകൽ യാത്രചെയ്യുമ്പോൾ ചില ജങ്ഷനുകളിൽ കറുത്ത കുപ്പായമിട്ട ചെറുപ്പക്കാർ പ്ലക്കാഡുകളുമായി നിൽക്കുന്നത് കാണാം. ചിലർ ആവേശപൂർവം മുദ്രാവാക്യം വിളിക്കും. ചില...
തിരുവനന്തപുരം> കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മൂന്നാഴ്ചയായിട്ടും 12 മുതല് 14 വയസുവരെ...
മൂന്നാര്> കെഎസ് ആര്ടിസി ബസ് തടഞ്ഞ് കാട്ടാന നടുറോഡില്. മൂന്നാര് ടൗണില് നിന്നും ഒരു കിമീ അകലെ ഡിവൈഎസ്പി ഓഫീസിനു മുമ്പില് പകല്...
ന്യൂഡൽഹി കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മുന്നോട്ടുള്ള യാത്ര കൂടുതൽ ദുർഘടമായിരിക്കും. പാർടി പ്രവർത്തകർക്കിടയിൽ...
കാലങ്ങള്ക്ക് മുന്നേ തന്നെ കോര്പറേറ്റുകളുടെ പിടിയിലായ മുഖ്യധാരാ മാധ്യമവ്യവസായം ഒറ്റപ്പെട്ടതോ സമാന്തരമായതോ ആയ മാധ്യമസംഘാടനത്തെ പോലും ഇല്ലാതാക്കുന്ന തരത്തിലാണ് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്....
ചെന്നൈ: ചലച്ചിത്ര താരങ്ങളായ വിമലാ രാമനും വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി ഇഷ്ടത്തിലായിരുന്നു. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈം എന്ന...
പാലക്കാട്> പാലക്കാട് ഡിവിഷനിലെ കോഴിക്കോട്- വെസ്റ്റ് ഹിൽ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ആലപ്പുഴ -‐ കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ...
കണ്ണൂര്> കണ്ണൂരില് വീടിന്റെ ബീം തകര്ന്ന് രണ്ടുപേര് മരിച്ചു. ചക്കരക്കല് ആറ്റടപ്പയിലാണ് സംഭവം.ആറ്റടപ്പ സ്വദേശി കൃഷ്ണന്, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്....