സ്വന്തം ലേഖിക ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്നങ്ങള്‍ക്ക് കാരണം...
News
ബംഗളൂരു: വീടിന്റെ പരുിസരങ്ങളിലും സമീപത്തെ ഒഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം പലപ്പോഴും അപ്രതീക്ഷിതമായി പാമ്ബുകളെത്തുന്ന സംഭവങ്ങള്‍ പതിവാണ്. നവമാധ്യമങ്ങളുടെ വരവോടെ ഇത്തരത്തില്‍ ഇഴജന്തുക്കളെത്തുന്ന വീഡിയോകളും പലപ്പോളഴും...
ജില്ലകളിൽ വിവിധ വകുപ്പുകളിൽ ജോലി നേടാം കേരള പി എസ് സി വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു....
ജോഷിമഠ്: കഴിഞ്ഞ മൂന്ന് ദിവസമായി ഭൂമി ഇടിഞ്ഞു താഴുന്നതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ആളുകള്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍...
തിരുവനന്തപുരം > അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഏജന്റുമാർ അല്ലെങ്കിൽ കോൺട്രാക്ടർമാർ മുഖേന അഞ്ചിൽ കൂടുതൽ...
കൊല്ലം: ഓവര്‍ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കൊല്ലത്ത് നടുറോഡില്‍ കൂട്ടത്തല്ല്. പൊലീസുകാരനും കുടുംബത്തിനും പരിക്കേറ്റു. സംഭവത്തില്‍ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ...