ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ ഉൾപ്പെടെ ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും....
News
സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര. മാസ്‌കില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. നേരത്തെ തന്നെ വിവിധ ജില്ലകളിൽ മാസ്‌ക്...
Droid News : റേഷന്‍ കാര്‍ഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി അപേക്ഷ നല്‍കിയാല്‍...
Droid News : കൊറോണ ചികിത്സയ്ക്കൊപ്പം യോഗയും, ഭജനയും, സംഗീതവും ഒപ്പം കൂട്ടണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സ്നേഹം രോഗങ്ങൾക്കുള്ള...
ദുബായ്∙ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ചു സംസ്കരിക്കും. ഭാര്യയ്ക്കും മക്കൾക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാൻ വിദേശ,...
ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. 53 വയസായിരുന്നു. മുംബൈ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോളൻ അണുബാധയെ തുടർന്ന് ആശുപത്രയിലായിരുന്ന അദ്ദേഹത്തിന്റെ നില...
കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റുകള്‍ രണ്ടാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ രണ്ടു ദിവസംകൊണ്ട് 34810 കാര്‍ഡ് ഉടമകള്‍ക്ക് വിതരണം...
കോട്ടയം: 2018 മാർച്ച് 20-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് ജസ്നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നാലു പേര്‍ കൂടി രോഗമുക്തി നേടുകയും...
Droid Tips News Desk കോട്ടയം: പൂജ്യത്തിൽ എത്തിയപ്പോൾ സർക്കാർ നിർദേശം അനുസരിക്കാതെ തെരുവിലിറങ്ങി അഹങ്കരിച്ച കോട്ടയം ചുവപ്പ് സോണിൽ ഇപ്പോൾ കൈകാലിട്ട്...