‘കെ റെയിലിനായി സര്‍വ്വേ നടത്തുന്നത് ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഇപ്പോള്‍ സുപ്രീം കോടതിയും സര്‍ക്കാര്‍ നടപടിയെ ശരിവെച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും കെ...
News
ബീജിങ്: കൊറോണ കേസുകളിൽ വൻ വർധന ഉണ്ടായതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ട് കോടി...
തിരുവനന്തപുരം: കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 471 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്....
ശ്രീലങ്കയിൽ നടന്നത് ഇന്ത്യാ രാജ്യത്തും നടക്കാം. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് സ്ഥിരമായി കമ്മിയിലാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം ശ്രീലങ്കയുടെ 100 മടങ്ങുവരും. 600...
ബീജിംഗ്: ചൈനയിലെ വ്യാവസായിക നഗരമായ ഷാങ്ഹായിയില്‍ കോവിഡ് പിടിമുറുക്കുന്നു. ഇതേത്തുടര്‍ന്ന് നഗര ഭരണകൂടം രണ്ട് ഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായിയില്‍ ഞായറാഴ്ച മാത്രം...
ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ആവശ്യമാണെന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുന്നു....
ചെന്നൈ: സ്‌കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം.ആഴ് വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീക്ഷിത്താണ് മരിച്ചത്.ഇന്ന്...
കൊടുങ്ങല്ലൂർ ഗോത്രാചാര പെരുമയിൽ ശ്രീകുരുംബക്കാവിൽ തിങ്കളാഴ്ച കോഴിക്കല്ല് മൂടും. കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിലേക്ക് ജനങ്ങളെ വരവേൽക്കാൻ കൊടുങ്ങല്ലൂർ കാവൊരുങ്ങി. ആചാരാനുഷ്ഠാനങ്ങൾക്ക് തിങ്കളാഴ്ച നടക്കുന്ന...
ചെന്നൈ: ആണ്‍കുട്ടികളുമായിട്ടുള്ള സൗഹൃദ ബന്ധങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ അമ്മയെ മകള്‍ കഴുത്തറത്ത് കൊന്നു. തൂത്തുക്കുടി നഗരസഭയിലെ താല്കാലിക ശുചികരണ തൊഴിലാളിയായ വണ്ണാര്‍ രണ്ടാം...