20th August 2025

News

കീവ്> ഉക്രയ്നിലെ ബുച്ചയിലുള്ള പള്ളിയില് 45 അടിയോളം നീളത്തിലുള്ള ട്രഞ്ചുകളില് വലിയ കുഴിമാടങ്ങള് കണ്ടെത്തി. ബുച്ച ടൗണില് നിന്നും റഷ്യന് സൈന്യം പിന്മാറിയതിന്...
കൊളംബോ: ശ്രീലങ്കയിൽ അവശ്യവസ്തുക്കൾക്കായി ജനങ്ങൾ നെട്ടോട്ടത്തിൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണിത്. സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ സ്റ്റോറുകളിലുമെല്ലാം മണിക്കൂറുകളോളം ക്യൂനിന്നാലാണ് എന്തെങ്കിലുമൊക്കെ സാധനങ്ങൾ ലഭിക്കുന്നത്. ചിലയിടങ്ങളിൽ...
തേഞ്ഞിപ്പലം ലോങ്ജമ്പിൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയിട്ടും കേരളത്തിന്റെ ചാട്ടക്കാരൻ എം ശ്രീശങ്കറിന് വെള്ളി. ചാടിയ ദൂരം 8.36 മീറ്റർ. ഫെഡറേഷൻ...
ന്യൂഡൽഹി> വീണ്ടും വിവാദപരാമർശവുമായി ഹരിദ്വാർ വിദ്വേഷപ്രസംഗ കേസിൽ പ്രതിയായ യതി നരസിംഹാനന്ദ. ഇന്ത്യയിൽ മുസ്ലിം പ്രധാനമന്ത്രിയുണ്ടായാൽ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടുമെന്നും ബാക്കിയുള്ളവർ...
ഭോപ്പാല്‍: മധ്യപ്രദേശിലെ മാല്‍വ പ്രവിശ്യയില്‍ രത്‌ലമില്‍ യുവാവ് സുഹൃത്തിനെ കുത്തി കൊന്നു. ത്രികോണ പ്രണയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്....
കൊച്ചി> ബാങ്കിംഗ് മേഖലയിലെ വനിതാ ജീവനക്കാര് കൂടുതല് കൂടുതലായി സംഘടന പ്രവര്ത്തനത്തിലേക്കും നേതൃ പദവിയിലേക്കും കടന്ന് വരണമെന്ന് ശൈലജ ടീച്ചര് പറഞ്ഞു. ഏപ്രില്...
ഇംഫാല്> അനിയത്തിയെ മടിയിലിരുത്തി ക്ലാസില് പഠനം തുടരുന്ന വിദ്യാര്ഥിനിയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലാകുന്നു. മാതാപിതാക്കള് കാര്ഷിക വൃത്തിക്കായി രാവിലെ തന്നെ പോകുന്നതിനാലാണ് പത്ത്...
കോട്ടയം: അനിയന്ത്രിതമായ ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കോട്ടയത്ത് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇരു ചക്ര വാഹനങ്ങളും ഗ്യാസ് സിലണ്ടറുകളും...
ന്യൂഡല്ഹി> രാജ്യത്ത് പെട്രോള് ഡീസല് വിലയില് ഇന്നും വര്ധനവ്. പെട്രോള് ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന്...