News
തിരുവനന്തപുരം> കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
പാരിസ് > സ്കൂളില് ചേരേണ്ട പ്രായത്തിലുള്ള 13.2 കോടി ആൺകുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താണെന്ന് യുനെസ്കോ. പെൺകുട്ടികൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ...
കൊളംബോ :ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി 25 വരെ നീട്ടി. രാമേശ്വരത്ത്...
ചെന്നൈ :രണ്ടില ചിഹ്നത്തിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിലെ ആരോപണ വിധേയനായ പൂനമല്ലി കോടതിയിലെ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ. ചെന്നൈ...
മട്ടന്നൂർ> പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് കെ വി തേമസ് കണ്ണൂരിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കെ വി തോമസിന്...
ഡല്‍ഹി: ഡല്‍ഹിയില്‍ കലാപം നടന്നപ്പോള്‍ കലാപകാരികള്‍ക്ക് ആയുധം വിതരണം ചെയ്ത ആയുധ വ്യാപാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി ബാബു വസീമിനെയാണ് ഡല്‍ഹി...
ചെന്നൈ> ശ്രീലങ്കയില് നിന്നും വീണ്ടും അഭയാര്ഥികള് രാമേശ്വരത്തെത്തി.ശ്രീലങ്കയിലെ തലൈമാന്നാറില്നിന്ന് സ്പീഡ് ബോട്ടിലാണ് നാലംഗ കുടുംബം ധനുഷ്കോടിയിലെത്തിയത്. ആന്റണി, ഭാര്യ രഞ്ജിത, മക്കളായ ജന്സിക,...
കൊച്ചി> കെ റെയില് സാമൂഹ്യാഘാത പഠനത്തിനായി സര്വേ കല്ലുകള് സ്ഥാപിച്ചഭൂമി മരവിപ്പിച്ചിട്ടില്ലെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.ഇത്തരം ഭൂമി ബാങ്ക് വായ്പയ്ക്ക് ഈടായി സ്വീകരിക്കുന്നതിന്...
ലഖ്‌നൗ: പാസ് മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കൈക്കൂലി വാങ്ങി വിദ്യാര്‍ഥികളെ പരീക്ഷ...