തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 847 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട്...
News
തിരുവനന്തപുരം > തിരുവനന്തപുരം മെഡി. കോളേജില് അത്യാഹിത വിഭാഗത്തിലെത്തുന്നവര്ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന് പുതിയ സംവിധാനമേര്പ്പെടുത്തുന്നു. മന്ത്രി വീണാ ജോര്ജിന്റെ...
യുക്രെയ്നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ മൂന്നു...
തിരുവനന്തപുര: പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്ന് ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഇന്ധനം വാങ്ങുന്ന കെ.എസ്.ആർ.ടി.സിക്ക് വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരേ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി...
വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ ഒരു സ്ത്രീയുടെ വിചിത്ര രൂപം പതിഞ്ഞതായി ദമ്പതികൾ അവകാശപെടുന്നു. അത് തങ്ങളുടെ വീട്ടിൽ മുമ്പ്...
റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം. തിരുവാലി ഹിക്മിയ്യ സയൻസ് കോളേജിലെ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി തല്ലിചതച്ചത്. ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായ...
അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102കാരന് 15വർഷം തടവും 5000 രൂപ ശിക്ഷയും. തിരുവള്ളൂർ മഹിളാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്....
അഞ്ചേരി ബേബി വധക്കേസിൽനിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നീലെ ആ രഹസ്യം വെളിപ്പെടുത്തുകയാണ് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി....
പിണങ്ങി കഴിയുന്ന രണ്ടാം ഭാര്യയെ കാണാനെത്തിയയാൾ പാലത്തിന് മുകളിൽ നിന്നും ചാടുമെന്ന് ആത്മഹത്യാ ഭീഷണിയുയർത്തിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ടാണ് സംഭവം....
ചെങ്ങന്നൂര്‍- എസ്.എന്‍.ഡി.പി യൂണിയന്‍ പരിധിയിലുള്ള ശാഖാ അംഗങ്ങള്‍ക്കായി ഗുരുധര്‍മ്മം, ഗുരുദേവകൃതികള്‍, ഗുരുദേവ ദര്‍ശനങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനായി ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ആചാര്യന്‍ വിശ്വപ്രകാശം...