ഡല്‍ഹി : രാജ്യത്ത് നോവവാക്‌സ് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. 12 വയസിന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയത്. നോവവാക്സ്...
News
കീവ് തിങ്കൾ അർധരാത്രിയോടെ കീഴടങ്ങണമെന്ന അന്ത്യശാസനം നിരാകരിച്ചതോടെ ഉക്രയ്ൻ തുറമുഖ നഗരം മരിയൂപോളിൽ ആക്രമണം രൂക്ഷമാക്കി റഷ്യ. ചൊവ്വാഴ്ച നഗരത്തിൽ രണ്ടിടത്ത് ബോംബിട്ടു....
ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് കൂട്ടണമെന്ന ആവശ്യമുയർത്തി ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസുകൾ പണിമുടക്കും. മിനിമം ചാർജ് 12 രൂപയാക്കി...
തിരുവനന്തപുരം> ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന്...
കൊച്ചിയിൽ നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ. കൊച്ചിയിൽ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിയായ കണ്ണൂർ സ്വദേശി അശ്വിനാണ് പിടിയിലായത്....
മലപ്പുറം കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ നഴിസിംഗ് ഓഫിസർ സി.വിജിയാണ് മരിച്ചത്. അപകടത്തിൽ ഇരുപതോളം...
കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധവില വര്‍ധിപ്പിച്ചു.ഇന്ന് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ്...
സെക്കന്തരാബാദിൽ തടി ഗോഡൗണിൽ തീപിടിത്തം. 11 തൊഴിലാളികൾ മരിച്ചു. ഗോഡൗണിലെ തൊഴിലാളികളാണ് മരിച്ചത്. എല്ലാവരും ബിഹാർ സ്വദേശികളാണ്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം....
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. 25-ാമത്തെ വയസിലാണ് ആസ്ത്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം...