11th July 2025

News

തിരുവനന്തപുരം ∙ കോവിഡ് അതിതീവ്രവ്യാപ‍ന ഭീതിയിൽ നിന്നു കേരളം മെല്ലെ ആശ്വാസതീരത്തേക്ക്. ജനുവരി അവസാനം കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേ‍റെയായതോടെ സംസ്ഥാനം വീണ്ടും...
കല്ലറ പാങ്ങോട് യുവാവിനു തലയ്ക്കു വെടിയേറ്റു. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണു സംഭവം. പാങ്ങോട് സ്വദേശി ഇലക്ട്രീഷ്യനായ റഹീം എന്ന യുവാവിനാണു തലയ്ക്കു...
മറിയപ്പള്ളിക്ക് സമീപം മുട്ടത്തെ പാറമടയിലേക്ക് ഇന്നലെ രാത്രി ഒമ്പതു മണിയോടെ വളം കയറ്റി വന്ന ലോറി മറിഞ്ഞു.100 അടിയോളം താഴ്ചയുള്ള ക്വാറിയിലേക്ക് ആണ്...
കോട്ടയം: പിഎഫ് തുക പാസാക്കണമെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ കൂടുതൽ തെളിവുകൾ വിജിലൻസിന്.നിരവധി അധ്യാപികമാരെ...
ചേർത്തല: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് അർത്തുങ്കൽ പൊലീസിന്‍റെ പിടിയിലായത്. കുമ്പളങ്ങി...
ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകമല്ലെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. സാമ്പത്തിക മാന്ദ്യത്തെ...
കാശ്മീർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.രക്ഷപ്രവർത്തനം തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
മന്ത്രി കെ.എൻ. ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വനവും വന്യ ജീവി സംരക്ഷണവും വകുപ്പിനായി 2022-23 സാമ്പത്തി വര്‍ഷത്തില്‍ 281.31 കോടി രൂപയാണ് വകയിരുത്തിയത്....
വിശ്വാസ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിൽ നികുതി ഭരണസമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 90 ശതമാനം...
യു​വാ​വി​നെ​ ​ജീ​പ്പി​ടി​ച്ചും​ ​വെ​ട്ടി​യും​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​സം​ഘ​ത്തി​ലെ​ ​ര​ണ്ട് ​പേ​രെ​ ​കൂ​ടി​ ​കൊ​ല്ലം​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​കൊ​ല്ലം​ ​പോ​ള​യ​ത്തോ​ട്ടി​ലാണ് സംഭവം നടന്നത്.​...