രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ 70 ശതമാനവും പുരുഷന്മാർ; വനികളുടെ ആത്മഹത്യയിൽ മുന്നിൽ തമിഴ്നാട്

1 min read
News Kerala
26th March 2022
ന്യൂഡല്‍ഹി:രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന. 2020ൽ ആകെ 153,052 ആത്മഹത്യകളാണ് സ്ഥിരീകരിച്ചത്. പ്രതിദിനം ശരാശരി 418 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നു. 2019ൽ...