News Kerala
26th March 2022
കൊച്ചി: ടാറ്റൂ കലാകാരനായ സുജീഷിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീ. സെഷൻസ് കോടതി തള്ളി. ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.കേരളത്തിൽ...