11th July 2025

News

ന്യൂഡൽഹി: കെപിസിസി നേതൃത്വം മുതിർന്ന നേതാക്കളെ അവ​ഗണിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ പരാതി നേരിട്ട് അറിയിച്ചു. തന്നോടും ഉമ്മൻചാണ്ടിയോടും...
മഞ്ചേരി: കഞ്ചാവ് വില്‍പ്പന നടത്തി നേടിയ പണം കൊണ്ട് വാങ്ങിയ ഒന്നരയേക്കര്‍ ഭൂമിയിലെ നടപടികള്‍ മരവിപ്പിച്ച് എക്‌സൈസ് വകുപ്പ്. കഴിഞ്ഞ വര്‍ഷം മഞ്ചേരിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ്...
കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 14 പേർ പിടിയിൽ. ഇന്റർപോളിന്റെ സഹായത്തോടെയാണ് 448 കേന്ദ്രങ്ങളിൽ റെയ്ഡ് സംഘടിപ്പിച്ചത്....
ന്യൂഡല്ഹി> പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐഎന്ടിയുസിയെ ഇളക്കി വിടാന് മാത്രം ചീപ്പല്ല താനെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ...
തിരുവനന്തപുരത്തെ അഗ്രികൾച്ചറൽ കോ–-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയൻ 1, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 1 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...
തിരുവനന്തപുരം> ഐഎൻടിയുസിയും കോൺഗ്രസും രണ്ടല്ലെന്നും അതേകുറിച്ച് വിവാദമുണ്ടാക്കിയവരാണ് വ്യക്തത വരുത്തേണ്ടതെന്നും എഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ഐഎൻടിയുസി കോൺഗ്രസിന്റെ ഭാഗമല്ലെന്ന പ്രതിപക്ഷ...
സമൂഹ മാധ്യമങ്ങളിൽ ഷോര്ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും താരമായിരുന്ന കാർത്തിക് ശങ്കർ തെലുങ്ക് സിനിമയുടെ തിരക്കഥയെഴുതി സംവിധായകൻ ആയി ബിഗ് സ്ക്രീനിലേക്ക് രംഗപ്രവേശം...