കൊച്ചി: കൊച്ചിയില്‍ വീട് വാടകയ്ക്ക് എടുത്ത് ലഹരി കച്ചവടം നടത്തിയ യുവതിയും യുവാവും പിടിയില്‍. കൊച്ചി കറുകപ്പിള്ളിയിലാണ് എംഡിഎംഎ വില്പന നടത്തിയവര്‍ പിടിയിലായത്....
News
സ്വന്തം ലേഖകൻ റൂമിറ്റിക് ഹാർട്ട് ക്ലബ് 25 മത് വാർഷികവും കുടുംബസംഗമവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച നടക്കും. മന്ത്രി വി എൻ വാസവൻ...
സ്വന്തം ലേഖകൻ പാലക്കാട് : നവവധു ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി...
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ സ്‌കൂള്‍ കുട്ടികളുടെ അടിപിടി. ഈ സമയം ട്രാക്കിലൂടെ വരികയായിരുന്ന തീവണ്ടി കുറച്ചുനേരം നിര്‍ത്തിയിടുകയും...
സ്വന്തം ലേഖകൻ കണ്ണൂര്‍: ബിബിസി ഡോക്യുമെന്‍ററി വിവാദത്തില്‍ അനില്‍ ആന്‍റണിയെ ന്യായീകരിച്ച് കെ സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാം.തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന്...
സ്വന്തം ലേഖകൻ ഡൽഹി: മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് സര്‍വേ. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’...
സ്വന്തം ലേഖകൻ ചെന്നൈ: നടി വാണി ജയറാമിന്റെ മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ...
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മേഴ്‌സിക്കുട്ടന്‍ രാജിവെക്കും. സിപിഐഎം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റിനോടും അഞ്ച്...
റിയാദ: ഒട്ടകം ഇടിച്ചതിനെ തുടര്‍ന്ന് റിയാദില്‍ കാറപകടം. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ...
ലാഹോര്‍: സ്വതന്ത്ര ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയായ വിക്കിപീഡിയ നിരോധിച്ച് പാക്കിസ്ഥാന്‍. മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ വെബ്‌സൈറ്റ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വിക്കിപീഡിയക്ക് രാജ്യത്ത് നിരോധനം...