‘കൈകളും കാലും പൊള്ളിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു’; ഏഴുവയസ്സുകാരൻ നേരിട്ടത് കണ്ണു നനയിക്കുന്ന ക്രൂരത
ഇടുക്കി: കുമളിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയിലുള്ള കുട്ടിയെ...