സ്വന്തം ലേഖകൻ ഡ്രൈവിംഗിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളില്‍ ഇടംപിടിച്ച് ഇന്ത്യ. ഇന്‍ഷിറന്‍സ് വിദഗ്ധര്‍ തയ്യാറാക്കിയ പഠനത്തിലാണ് ഇത് പുറത്ത് വന്നിരിക്കുന്നത്....
News
സ്വന്തം ലേഖിക ഗാന്ധിനഗര്‍: ആശുപത്രി ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ടൈല്‍ അടര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരനു പരിക്കേറ്റു. മല്ലപ്പള്ളി സ്വദേശി ഷിജുവി (32)നാണു പരിക്കേറ്റത്. ഇന്നലെ...
migrate workers/അതിഥി തൊഴിലാളികൾക്ക് നേരെ മർദനംചെന്നൈ: തമിഴ്‌നാട്ടിൽ ഓടുന്ന ട്രെയിനിനുള്ളിൽ അതിഥി തൊഴിലാളികൾക്ക് നേരെ മർദനം. നിങ്ങൾ ‘തമിഴാണോ ഹിന്ദിയാണോ’ എന്ന് ചോദിച്ചായിരുന്നു...
സ്വന്തം ലേഖിക കോട്ടയം: വേളൂരില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാറവേലില്‍ വീട്ടില്‍ സാജന്‍ -സോണിയ ദമ്പതികളുടെ മകന്‍ അലന്‍ ഏബ്രഹാം കുര്യനെ(18)യാണ്...
സ്വന്തം ലേഖിക തൃശൂര്‍: തൃശൂരില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായ സംഭവത്തില്‍ വഴിത്തിരിവ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍...
സ്വന്തം ലേഖിക കോട്ടയം: ചായയും കാപ്പിയുമൊക്കെ ചൂടോടെ കുടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ചെറിയ ചാറ്റല്‍ മഴ സമയത്ത് ചൂട് ചായ ഊതിക്കുടിക്കാന്‍...
കണ്ണൂര്‍: തലശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി. ചിറക്കരയില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുമ്പോഴായിരുന്നു പ്രതിഷേധം. ഇന്ന് രാവിലെ...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണമായും ഇന്ന് തന്നെ നല്‍കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. കുടിശ്ശികയായി നല്‍കാനുള്ളത്...
സ്വന്തം ലേഖകൻ കോട്ടയം : കെട്ടിട നികുതി പിരിവിന്റെ പേരിൽ കോട്ടയം നഗരസഭ നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്ക് പിന്നാലെ ലൈസൻസ് എടുക്കുന്നതിനുള്ള അപേക്ഷാഫോമിന്റെ പേരിലും...
സ്വന്തം ലേഖിക ഭോപ്പാല്‍: വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും...