ചേര്‍പ്പ് കൊലപാതകം: തെളിവ് നശിപ്പിക്കാന്‍ സഹായിച്ചത് അമ്മയെന്ന് മൊഴി; ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

1 min read
News Kerala
25th March 2022
തൃശൂര്‍: ചേര്‍പ്പ് കൊലക്കേസില്‍ പ്രതി സാബുവിന്റെ അമ്മ പത്മാവതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പ്രകോപനത്തിലായിരുന്നു യുവാവിനെ സഹോദരന് കൊലപ്പെടുത്തിയത്. കുഴിച്ചിട്ട...