News Kerala
29th April 2020
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ ഉൾപ്പെടെ ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും....