നിശ്ചയിച്ചുറപ്പിച്ച വിവാഹം കൊറോണ വില്ലനായി മാറ്റിവെച്ചു …; ക്ഷമകെട്ട യുവാവും യുവതിയും ഒളിച്ചോടി…

1 min read
News Kerala
30th April 2020
കൊറോണ കാലത്ത് നിരവധി വിവാഹങ്ങളാണ് മാറ്റിവെക്കേണ്ടി വന്നിട്ടുള്ളത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഒന്നായി. മറ്റുചിലര്‍ ഇപ്പോഴും കാത്തിരിപ്പിന്റെ...