News Kerala
3rd March 2022
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് എന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയത്.എയർപോർട്ടുകൾ, സർവകലാശാലകൾ,ഹോട്ടലുകൾ, മാളുകൾമറ്റ്...