News Kerala
18th March 2022
അഞ്ചേരി ബേബി വധക്കേസിൽ എംഎം മണി കുറ്റവിമുക്തൻ. വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു. മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി....