News Kerala
2nd April 2022
മനാമ> ദുബായ് എക്സ്പോയിലെ ഏറ്റവും വിസ്തൃതിയുള്ള മികച്ച പവലിയനുള്ള ഗോള്‍ഡ് മെഡല്‍ സൗദിക്ക്. സ്വിറ്റ്സര്‍ലണ്ട് രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി....