കോൺഗ്രസുകാർ പിഴുതെറിയുന്ന കല്ലിന് അവർ പിഴയിടുമെന്നല്ലാതെ കെ റെയിൽ മുടങ്ങില്ല: എം സ്വരാജ്

1 min read
News Kerala
22nd March 2022
കൊച്ചി> കേരളത്തിന്റെ വികസനത്തിൽ വൻ കുതിച്ചു ചാട്ടത്തിനിടയാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും നടത്തുന്ന സമരാഭാസങ്ങൾ ഗെയിൽ പദ്ധതിക്കെതിരെ നടത്തിയ സമരം...