News Kerala
18th March 2022
തിരുവനന്തപുരം പഠിച്ചാലും തീരാത്ത രാഷ്ട്രീയ ജീവിതം. വിശേഷണങ്ങളുടെ എത്ര വലിയ കാൻവാസിലും ഒതുങ്ങാത്ത വ്യക്തിത്വം. കാലമെത്ര കഴിഞ്ഞാലും വിപ്ലവ വിഹായസ്സിൽ ജ്വലിക്കുന്ന നക്ഷത്രം....