
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്ന ‘ഒറ്റക്കൊമ്പൻ” സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലാണ് ആദ്യദിനം ഷൂട്ടിംഗ് നടന്നത്. ‘കടുവാക്കുന്നേൽ കുറുവാച്ചൻ”എന്ന റിയൽ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയാണ് അദ്ദേഹം ഷൂട്ടിംഗിനെത്തിയത്. ഷൂട്ടിംഗിനൊപ്പം കേന്ദ്രമന്ത്രിയുടെ ഓഫീസും സെറ്റിൽ പ്രവർത്തിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]