

കോട്ടയം നീണ്ടൂരുള്ള ജെ എസ് ഫാമിലെ കുളത്തിൽ വീണ് ഏഴു വയസ്സുകാരൻ മരിച്ചു : മരിച്ചത് വിനോദ യാത്രക്കെത്തിയ കണ്ണൂർ സ്വദേശി
കോട്ടയം : നീണ്ടൂരിലുള്ള ജെഎസ് ഫാമിലെ കുളത്തിൽ വീണ് കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരൻ മരിച്ചു.
കണ്ണൂരിൽ നിന്ന് കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ
കള്ളിയാത്ത് ജോർജി ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡനാണ് ദാരുണമായി മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. എയ്ഡൻ കുളിക്കാൻ ഇറങ്ങുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |